ഇന്ത്യൻ ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ച കന്നഡ ചിത്രം കെജിഎഫ് ആദ്യ ഭാഗത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടു. ഒരു കന്നഡ ചാനൽ വഴിയാണ് സിനിമയിലെ ഇതുവരെ കാണാത്ത അണിയറ രംഗങ്ങൾ റിലീസ് ചെയ്തത്. 2018 ഡിസംബർ 21ന് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. കർണാടകയിൽ ആദ്യദിനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ച കന്നഡ ചിത്രം കെജിഎഫ് ആദ്യ ഭാഗത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടു. ഒരു കന്നഡ ചാനൽ വഴിയാണ് സിനിമയിലെ ഇതുവരെ കാണാത്ത അണിയറ രംഗങ്ങൾ റിലീസ് ചെയ്തത്.

ADVERTISEMENT

2018 ഡിസംബർ 21ന് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. കർണാടകയിൽ ആദ്യദിനം 350 സ്ക്രീനുകളില്‍ റിലീസ് ചെയ്തപ്പോൾ ബെംഗളൂരുവിൽ 500 പ്രദർശനങ്ങളും സംഘടിപ്പിച്ചിരുന്നു.

ADVERTISEMENT

കർണാടകയിൽ ആദ്യ ദിന കലക്‌ഷൻ 14 കോടി. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. ഹിന്ദിയിൽ നിന്നും 70 കോടിയും തെലുങ്കിൽ നിന്നും 15 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ ആകെ കലക്‌ഷൻ 225 കോടി.

ADVERTISEMENT

കന്നഡയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. നായകൻ യാഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയതെന്ന് കാഴ്ചക്കാർ പറയുന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതൽമുടക്കിലാണ് നിർമിച്ചത്.

സിനിമയുടെ രണ്ടാം ഭാഗം ഈ വർഷം ഒക്ടോബർ 23ന് റിലീസിനെത്തും. സഞ്ജയ് ദത്ത് ആണ് വില്ലനായി എത്തുന്നത്. ആദ്യഭാഗത്തിൽ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലൻ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.