ചിയാൻ വിക്രമിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്രുവ് വിക്രമും പ്രധാന വേഷത്തിൽ എത്തുന്നു. വിക്രമിന്റെ കരിയറിലെ 60-ാമത്തെ ചിത്രം കൂടിയാണിത്. ഗാങ്‌സ്റ്റർ ഡ്രാമ ഗണത്തിൽപ്പെട്ട സിനിമ സെവൻ സ്‌ക്രീൻ സ്റ്റൂഡിയോയാണ് നിർമിക്കുന്നത്. അനിരുദ്ധാണ് സം​ഗീത സംവിധാനം. ധനുഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിയാൻ വിക്രമിനെ നായകനാക്കി  കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്രുവ് വിക്രമും പ്രധാന വേഷത്തിൽ എത്തുന്നു. വിക്രമിന്റെ കരിയറിലെ 60-ാമത്തെ ചിത്രം കൂടിയാണിത്. ഗാങ്‌സ്റ്റർ ഡ്രാമ ഗണത്തിൽപ്പെട്ട സിനിമ സെവൻ സ്‌ക്രീൻ സ്റ്റൂഡിയോയാണ് നിർമിക്കുന്നത്. അനിരുദ്ധാണ് സം​ഗീത സംവിധാനം.

ADVERTISEMENT

ധനുഷ് നായകനാകുന്ന ജഗമേ തന്തിരം എന്ന ചിത്രത്തിനു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിയാൻ 60.

ADVERTISEMENT

ചിയാൻ–ധ്രുവ് കൂട്ടുകെട്ട് ഒന്നിച്ചെത്തുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകരും. തമിഴിൽ ഇതാദ്യമായാകും സൂപ്പർതാരവും മകനും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്.