കൈകൾ ഉപയോഗിക്കാതെ സൈക്കിൾ ചവിട്ടി പറക്കുന്ന നടൻ സൗബിൻ ഷാഹിറിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കുവച്ചത്. നടൻ അജു വർഗീസ് ഉൾപ്പടെയുള്ളവർ വിഡിയോയ്ക്ക് കമന്റുകളുമായി എത്തി. സൂക്ഷിച്ച് പോ ചേട്ടാ, ഇത് കൈവിട്ട കളിയാണേ എന്നൊക്കെയുള്ള കമന്റുകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൈകൾ ഉപയോഗിക്കാതെ സൈക്കിൾ ചവിട്ടി പറക്കുന്ന നടൻ സൗബിൻ ഷാഹിറിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കുവച്ചത്. 

ADVERTISEMENT

നടൻ അജു വർഗീസ് ഉൾപ്പടെയുള്ളവർ വിഡിയോയ്ക്ക് കമന്റുകളുമായി എത്തി. സൂക്ഷിച്ച് പോ ചേട്ടാ, ഇത് കൈവിട്ട കളിയാണേ എന്നൊക്കെയുള്ള കമന്റുകളാണ് കൂടുതലും.

ADVERTISEMENT

വിഡിയോയില്‍ കാണുന്ന ഒരു മിനിറ്റ് 31 സെക്കൻഡും സൗബിൻ കൈവിട്ടു തന്നെയാണ് സൈക്കിൾ ഓടിക്കുന്നത്.