ഇന്നലെ മരിച്ച മലയാള സിനിമയിലെ സീനിയർ ഫോക്കസ് പുള്ളർ ലാലിന് ആദരാഞ്ജലി അർപ്പിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ക്യാമറയെക്കുറിച്ച് തന്നെ പഠിപ്പിച്ചതിന് നന്ദി പറഞ്ഞാണ് പൃഥ്വി സമൂഹമാധ്യമത്തിൽ ലാലിന് ആദരവ് രേഖപ്പെടുത്തിയത്. ‘റെസ്റ്റ് ഇൻ പീസ് ലാലേട്ടാ. ഞാൻ ക്യാമറയെക്കുറിച്ചും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ മരിച്ച മലയാള സിനിമയിലെ സീനിയർ ഫോക്കസ് പുള്ളർ ലാലിന് ആദരാഞ്ജലി അർപ്പിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ക്യാമറയെക്കുറിച്ച് തന്നെ പഠിപ്പിച്ചതിന് നന്ദി പറഞ്ഞാണ് പൃഥ്വി സമൂഹമാധ്യമത്തിൽ ലാലിന് ആദരവ് രേഖപ്പെടുത്തിയത്. 

ADVERTISEMENT

‘റെസ്റ്റ് ഇൻ പീസ് ലാലേട്ടാ. ഞാൻ ക്യാമറയെക്കുറിച്ചും ലെൻസിങ്ങിനെക്കുറിച്ചും ഒരുപാട് പഠിച്ചത് താങ്കളിൽ നിന്നാണ്. ക്യാമറ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും എങ്ങനെയാണ് താങ്കൾ അതിനെ ഉപയോഗപ്പെടുത്തുന്നതെന്നും എന്നെ പഠിപ്പിച്ചതിന് നന്ദി. താങ്കളെ മിസ് ചെയ്യും ഞാൻ’ പൃഥ്വി കുറിച്ചു. 

ADVERTISEMENT

ദീർഘകാലമായ അനന്ദ് സിനി സർവീസിൽ ജോലി ചെയ്തിരുന്ന ആളാണ് ലാൽ. മലയാളത്തിലെ മിക്ക ടെക്നീഷ്യന്മാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. ആഷിക്ക് അബു ഉൾപ്പടെയുള്ള ചലച്ചിത്ര പ്രവർത്തകരും ലാലിന് ആദരാഞ്ജലി അർപ്പിച്ചു.