അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ‘കള’ എന്ന സിനിമ പ്രഖ്യാപിച്ചു. ചിത്രത്തിലെ നായകനായ ടൊവീനോ തോമസാണ് സമൂഹമാധ്യമത്തിലൂടെ ചിത്രത്തിന്റെ വരവ് അറിയിച്ചത്. ടൊവീനോയാണ് ചിത്രത്തിന്റെ ഒരു സഹനിർമാതാവ്. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ‘കള’ എന്ന സിനിമ പ്രഖ്യാപിച്ചു. ചിത്രത്തിലെ നായകനായ ടൊവീനോ തോമസാണ് സമൂഹമാധ്യമത്തിലൂടെ ചിത്രത്തിന്റെ വരവ് അറിയിച്ചത്. ടൊവീനോയാണ് ചിത്രത്തിന്റെ ഒരു സഹനിർമാതാവ്. 

ADVERTISEMENT

ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ എന്നിവരാണ് ടൊവിനോയ്ക്ക് പുറമെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യദു പുഷ്പാകരന്‍, രോഹിത് വി.എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.