സൂപ്പർ ഹിറ്റായ രാക്ഷസ്സൻ എന്ന സിനിമയ്ക്കു ശേഷം വിഷ്‌ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം എഫ്‌ഐആര്‍ (FIR)ന്റെ പ്രത്യേക പ്രമോ വിഡിയോ എത്തി. ഫൈസല്‍ ഇബ്രാഹിം റെയ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. വിഷ്ണുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പ്രത്യേക പ്രമോ റിലീസ് ചെയ്തത്. മഞ്ജിമ മോഹൻ, റെയ്സാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർ ഹിറ്റായ രാക്ഷസ്സൻ എന്ന സിനിമയ്ക്കു ശേഷം വിഷ്‌ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം എഫ്‌ഐആര്‍ (FIR)ന്റെ പ്രത്യേക പ്രമോ വിഡിയോ എത്തി. ഫൈസല്‍ ഇബ്രാഹിം റെയ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. വിഷ്ണുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പ്രത്യേക പ്രമോ റിലീസ് ചെയ്തത്. 

ADVERTISEMENT

മഞ്ജിമ മോഹൻ, റെയ്സാ വിൽസൺ, റെബ മോണിക്ക എന്നിവരാണ് ചിത്രത്തിലെ നായികമാർ. മനു ആനന്ദ് ആണ് സംവിധാനം. മലയാളി നടി മാലാ പാർവതി, ഗൗതം മേനോൻ എന്നിവർ ചിത്രത്തില്‍ മറ്റ് പ്രധാനവേഷത്തിൽ അഭിനയിക്കുന്നു. സുജാത പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ആനന്ദ് ആണ് ചിത്രം നിര്‍മിക്കുന്നത്.