താൻ ഏറെ ആരാധിച്ചിരുന്ന താരമായിരുന്നു സുശാന്ത് സിങ് രജ്പുത് എന്നും അദ്ദേഹത്തിന്റെ ദിൽ ബേചാരാ എന്ന സിനിമ ഒാൺലൈനിൽ റിലീസ് ചെയ്യുമ്പോൾ വളരെ വേദനയോടെയാണ് അതു കാണാൻ ഒരുങ്ങുന്നതെന്നും നടൻ ആന്റണി വർഗീസ്. സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് അന്റണി സുശാന്തിനോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. ഒരുപാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൻ ഏറെ ആരാധിച്ചിരുന്ന താരമായിരുന്നു സുശാന്ത് സിങ് രജ്പുത് എന്നും അദ്ദേഹത്തിന്റെ ദിൽ  ബേചാരാ എന്ന സിനിമ ഒാൺലൈനിൽ റിലീസ് ചെയ്യുമ്പോൾ വളരെ വേദനയോടെയാണ് അതു കാണാൻ ഒരുങ്ങുന്നതെന്നും നടൻ  ആന്റണി വർഗീസ്. സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് അന്റണി സുശാന്തിനോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. 

ADVERTISEMENT

ഒരുപാട് സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ പോയിട്ടുണ്ട്. അതൊക്കെ കാണാന്‍ പോകുമ്പോള്‍ ഭയങ്കര സന്തോഷമാണ്. പക്ഷെ ഇന്ന് ഒരു സിനിമ FDFS കാണാന്‍ പോകുകയാണ്. പക്ഷെ ഒരിക്കലും സന്തോഷത്തോടെയല്ല കാണാന്‍ ഇരിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ Dil Bechara യാണ് ആ സിനിമ. ഇനിയും  ഒരുപാട് സിനിമകള്‍ അദ്ദേഹത്തിന്റെ FDFS കാണാന്‍ താല്പര്യം ഉണ്ടായിരുന്നു. പക്ഷെ ഇങ്ങനെയാകും എന്ന് അറിഞ്ഞില്ല.

ADVERTISEMENT

കൈപോച്ചേ ടിവി ല്‍ കണ്ടപ്പോള്‍ മുതല്‍ ആരാധന തുടങ്ങിയത് ആണ്. അത് പിന്നീടു ഓരോ സിനിമ കഴിയുന്തോറും കൂടി കൂടി വന്നു. അവസാനം  'ചിച്ചോരേ' നമ്മള്‍ എപ്പോഴെങ്കിലും ഒന്ന് ഡൌണ്‍ ആയാല്‍ ഇരുന്നു കാണും ഒരു പോസിറ്റീവ് വൈബിനായി. സുശാന്ത് ഒരു ബോര്‍ഡില്‍ അദ്ദേഹത്തിന്റ ആഗ്രഹങ്ങള്‍ എഴുതിവച്ച ഒരു  ഫോട്ടോ കണ്ടിട്ടാണ് ഞാനും അതുപോലെയൊന്നു വാങ്ങി എന്‍റെ ആഗ്രഹങ്ങളെയും എഴുതിവച്ചതും. അത്രക്ക് ആരാധനയായിരുന്നു . എപ്പോഴും ഒരു ചിരിയോടെ അല്ലാതെ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. പക്ഷെ ഇങ്ങനെ ആകും എന്ന് പ്രതീക്ഷിച്ചില്ല. സിനിമ ഉള്ളടത്തോളം കാലം താങ്കളെ ഓര്‍ക്കും.