സമൂഹമാധ്യമങ്ങളിൽ‌ രസകരമായ പാട്ടുകളും ചിത്രങ്ങളും മറ്റു വിഡിയോകളുമൊക്കെ സ്ഥിരമായി പങ്കു വയ്ക്കുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് അനാർക്കലി മരക്കാർ. കഴിഞ്ഞ ദിവസം ഹീറോ കമ്പനിയുടെ എക്സ് പൾസ് എന്ന ബൈക്കിൽ ചാരി നിൽക്കുന്ന ചിത്രമാണ് നടി പങ്കു വച്ചത്. അതിനു കൊടുത്ത ക്യാപ്ഷനാണ് ഏറെ രസകരമെന്ന് ആരാധകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ‌ രസകരമായ പാട്ടുകളും ചിത്രങ്ങളും മറ്റു വിഡിയോകളുമൊക്കെ സ്ഥിരമായി പങ്കു വയ്ക്കുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് അനാർക്കലി മരക്കാർ. കഴിഞ്ഞ ദിവസം ഹീറോ കമ്പനിയുടെ എക്സ് പൾസ് എന്ന ബൈക്കിൽ ചാരി നിൽക്കുന്ന ചിത്രമാണ് നടി പങ്കു വച്ചത്. അതിനു കൊടുത്ത ക്യാപ്ഷനാണ് ഏറെ രസകരമെന്ന് ആരാധകർ പറയുന്നത്. 

ADVERTISEMENT

‘ഹീറോ കമ്പനി കാണണ്ട. ഇപ്പൊ തന്നെ പിടിച്ച് ബ്രാൻഡ് അംബാസഡർ ആക്കി കളയും. ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ.’ ഇതാണ് നടി ചിത്രത്തിനു കൊടുത്ത ക്യാപ്ഷൻ. ക്യാപ്ഷനെ പ്രകീർത്തിച്ചും രസകരമാണെന്ന് അഭിപ്രായപ്പെട്ടും നിരവധി ആളുകളാണ് രംഗത്തെത്തിയത്. 

ADVERTISEMENT

കഴിഞ്ഞ ദിവസം ഒരു ബിഎംഡബ്ല്യു കാറിൽ ചാരി നിൽക്കുന്ന ചിത്രവും അനാർക്കലി പങ്കു വച്ചിരുന്നു. ‘നോക്കണ്ട, എന്റെ കാർ അല്ല. അപ്പുറത്തെ വീട്ടിലെ ചേട്ടൻ ബിഎംഡബ്ല്യു വാങ്ങിയതല്ലേ. പുള്ളിക്കൊരു സന്തോഷമായിക്കോട്ടെ എന്നു വിചാരിച്ചു’ എന്നാണ് അനാർക്കലി ആ ചിത്രത്തിനു കൊടുത്ത അടിക്കുറിപ്പ്.