അഞ്ചാംപാതിരയിലെ ‘ഫിഡ്ജറ്റ് സ്പിന്നർ’ സൈക്കോ സൈമണിനെ നാമാരും മറന്നിട്ടുണ്ടാകില്ല. ഒറ്റ സിനിമയിലൂടെ എല്ലാവരെയും പേടിപ്പിച്ച അതേ സൈമണെ കൊണ്ട് ഹെഡ് മസാജ് ചെയ്യിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം അനുശ്രീ. സൈമൺ സിനിമയിലാണ്, ജീവിതത്തിൽ അദ്ദേഹം സുധീർ എന്ന അഭിനേതാവാണ്. ‘No excuses... വാസന്തിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചാംപാതിരയിലെ ‘ഫിഡ്ജറ്റ് സ്പിന്നർ’ സൈക്കോ സൈമണിനെ നാമാരും മറന്നിട്ടുണ്ടാകില്ല. ഒറ്റ സിനിമയിലൂടെ എല്ലാവരെയും പേടിപ്പിച്ച അതേ സൈമണെ കൊണ്ട് ഹെഡ് മസാജ് ചെയ്യിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം അനുശ്രീ. സൈമൺ സിനിമയിലാണ്, ജീവിതത്തിൽ അദ്ദേഹം സുധീർ എന്ന അഭിനേതാവാണ്. 

ADVERTISEMENT

‘No excuses... വാസന്തിക്ക് ഹെഡ് മസാജ് ചെയ്യണം എങ്കിൽ... ഒരു സൈക്കോ സൈമൺ എങ്കിലും വേണ്ടേ ?? എന്നാലല്ലേ ഒരു ഗുണം ഉണ്ടാകുള്ളൂ🤩Thanku @sudheerrumi ❤️Kottakkal trained ayurveda therapist.. Fidget spinner special head massage adipoli’ സുധീർ ഹെഡ് മസാജ് ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത് അനുശ്രീ കുറിച്ചതിങ്ങനെ. 

ADVERTISEMENT

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്ന് വിദഗ്ദ പരിശീലനം നേടിയ ആയുർവേദതെറാപ്പിസ്റ്റാണ് സുധീർ. സുധീറിനെ കൊണ്ട് ഹെഡ് മസാജ് ചെയ്യിക്കാൻ അനുശ്രീ കാണിച്ച ‘ധൈര്യത്തെ’ അഭിനന്ദിക്കുകയാണ് ആരാധകർ കമന്റ് ബോക്സിൽ.