നടി അനാർക്കലി മരിക്കാറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമായ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഇരു കയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. പുതിയ ലുക്കിൽ താരം കൂടുതൽ ‘ഹോട്ട്’ ആണെന്ന് ആരാധകർ പറയുന്നു. വിവേക് സുബ്രഹ്മണ്യനാണ് താരത്തിന്റെ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി അനാർക്കലി മരിക്കാറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമായ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഇരു കയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. പുതിയ ലുക്കിൽ താരം കൂടുതൽ ‘ഹോട്ട്’ ആണെന്ന് ആരാധകർ പറയുന്നു. 

ADVERTISEMENT

വിവേക് സുബ്രഹ്മണ്യനാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ‌ക്കു പിന്നിൽ. സമൂഹമാധ്യമങ്ങളിൽ‌ രസകരമായി ഇടപെടുന്ന അപൂർവം ചില താരങ്ങളിൽ ഒരാളാണ് അനാർക്കലി. രസകരമായ ചിത്രങ്ങൾ, വിഡിയോകൾ, ക്യാപ്ഷനുകൾ ഒക്കെയിട്ടാണ് അനാർക്കലി ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. 

ADVERTISEMENT

നേരത്തെ കാളിയുടെ രൂപത്തിൽ മേക്കോവർ നടത്തി ഫോട്ടോഷൂട്ട് ചെയ്ത താരം വിമർശനം നേരിട്ടിരുന്നു. എന്നാൽ അതിൽ അനാർക്കലി വിശദീകരണം നൽകുകയും ചെയ്തതോടെ വിവാദങ്ങൾ കെട്ടടങ്ങുകയും ചെയ്തു.