മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലിന് പിറന്നാൾ ആശംസയുമായി ഭാര്യ നസ്രിയ. സ്വന്തം ജീവിതത്തെക്കാളേറെ താൻ ഫഹദിനെ സ്നേഹിക്കുന്നുവെന്നാണ് നസ്രിയ സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നത്. പ്രിയതമനു ആശംസകൾ നേർന്നു നസ്രിയ എഴുതിയ കുറിപ്പ് ഇപ്രകാരമാണ്. പ്രിയപ്പെട്ട ഷാനു നിന്നെ ഇവടെ ജനിപ്പിച്ചതിനു ഞാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലിന് പിറന്നാൾ ആശംസയുമായി ഭാര്യ നസ്രിയ. സ്വന്തം ജീവിതത്തെക്കാളേറെ താൻ ഫഹദിനെ സ്നേഹിക്കുന്നുവെന്നാണ് നസ്രിയ സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നത്. പ്രിയതമനു ആശംസകൾ നേർന്നു നസ്രിയ എഴുതിയ കുറിപ്പ് ഇപ്രകാരമാണ്. 

ADVERTISEMENT

പ്രിയപ്പെട്ട ഷാനു 

നിന്നെ ഇവടെ ജനിപ്പിച്ചതിനു ഞാൻ എന്നും അല്ലാഹുവിനോട് നന്ദി പറയും.  നീ എനിക്ക് ആരാണെന്നു ഈ ലോകത്തിലെ എല്ലാ വാക്കുകളും ഒരുമിച്ചു ഉപയോഗിച്ചാലും നിർവചിക്കാനാവില്ല.  എന്റെ ഹൃദയം പൂർണ്ണമായും നിന്റേതാണ്.  നിന്നിൽ  ഒന്നും മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല (അങ്ങനെ വരാൻ വഴി ഇല്ലല്ലോ എന്നാകും ചിന്തിക്കുക എന്നെനിക്കറിയാം.  എന്റെ ഈ പൈങ്കിളി വാചകങ്ങൾ വായിക്കാൻ നീ സമൂഹ മാധ്യമങ്ങളിൽ ഇല്ലാത്തതു ഭാഗ്യം).  പക്ഷെ സത്യമായും നിന്നിൽ ഒന്നും മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നീ എങ്ങനെ ആയിരുന്നുവോ അതു തികച്ചും യാഥാർഥ്യമാണ്.  ഞാൻ അതു വല്ലാതെ ഇഷ്ടപെടുന്നു. നീയുമായി  പ്രണയത്തിലായപ്പോൾ നമ്മൾ ഇത്ര നല്ല സുഹൃത്തുക്കളാകും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല (സാധാരണ തിരിച്ചാണ് സംഭവിക്കുന്നത് എന്ന് എനിക്കറിയാം).  പക്ഷെ നിന്റെ  കാര്യത്തിൽ എല്ലാം വ്യത്യസ്തമാണ്.  

ADVERTISEMENT

ഞാൻ അറിയുന്ന ഏറ്റവും അലിവുള്ള മനുഷ്യന്, ഞാൻ അറിയുന്ന ഏറ്റവും പച്ചയായ മനുഷ്യന്,  ഞാൻ അറിയുന്ന ഏറ്റവും കരുതലുള്ള മനുഷ്യന് എന്റെ ഭർത്താവിന് പിറന്നാൾ ആശംസകൾ.  ഞാൻ എന്റെ ജീവിതത്തെക്കാളേറെ നിന്നെ  സ്നേഹിക്കുന്നു.