സമൂഹമാധ്യമങ്ങളിലെ താരമായ നടൻ ബിനീഷ് ബാസ്റ്റ്യന്റെയും അമ്മയുടെയും പുതിയ ചിത്രം വൈറലാകുന്നു. അമ്മയ്ക്കു തുല്യം അമ്മ മാത്രമെന്നു പറഞ്ഞാണ് തന്റെ നീളമുള്ള മുടി പിന്നിക്കെട്ടുന്ന അമ്മയുടെ ചിത്രം ബിനീഷ് പങ്കു വച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ബിനീഷിനും അമ്മയ്ക്കും ആശംസ അർപ്പിച്ച് ചിത്രത്തിനു താഴെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിലെ താരമായ നടൻ ബിനീഷ് ബാസ്റ്റ്യന്റെയും അമ്മയുടെയും പുതിയ ചിത്രം വൈറലാകുന്നു. അമ്മയ്ക്കു തുല്യം അമ്മ മാത്രമെന്നു പറഞ്ഞാണ് തന്റെ നീളമുള്ള മുടി പിന്നിക്കെട്ടുന്ന അമ്മയുടെ ചിത്രം ബിനീഷ് പങ്കു വച്ചിരിക്കുന്നത്. 

ADVERTISEMENT

നിരവധി ആരാധകരാണ് ബിനീഷിനും അമ്മയ്ക്കും ആശംസ അർപ്പിച്ച് ചിത്രത്തിനു താഴെ കമന്റുകൾ രേഖപ്പെടുത്തിയത്. സംവിധായകൻ ഒമർ‍ ലുലു ചിത്രത്തിനു താഴെ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. ‘എന്റെ ഉമ്മച്ചിയാണെങ്കിൽ ഇങ്ങനെ ഇരുന്ന് ആ പുറകിലേ മുടി നൈസായി മുറിച്ച് കളഞ്ഞ് പറയും, ഇപ്പോ ഒരു മനുഷ്യകോലമായി’. ഒമറിനെ കൂടാതെ സിനിമാമേഖലയിൽ നിന്നുള്ള മറ്റു ചിലരും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

കഴിഞ്ഞ ദിവസം ‘ഇതാണ് എന്റെ അമ്മച്ചി’ എന്നു പറഞ്ഞ് അമ്മയ്ക്കൊപ്പമുള്ള ചിത്രം ബിനീഷ് പങ്കു വച്ചിരുന്നു. ആ ചിത്രത്തിനും വലിയ സ്വീകരണമാണ് ലഭിച്ചത്.