തന്റെ പുതിയ ഫോട്ടോഷൂട്ടിനായി മുടി മുറിച്ച് നടി അനാർക്കലി മരിക്കാർ. രണ്ടു ഗെറ്റപ്പുകളിലായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ആദ്യ ഘട്ടത്തിൽ മുടി മുറിക്കുന്നതായി കാണിച്ച അനാർക്കലി രണ്ടാം ഘട്ടത്തിൽ ‘ബോയ് കട്ട്’ രൂപത്തിലാണ് എത്തിയത്. താരത്തിന്റെ പുതിയ മേക്കോവർ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഫോട്ടോഗ്രാഫർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ പുതിയ ഫോട്ടോഷൂട്ടിനായി മുടി മുറിച്ച് നടി അനാർക്കലി മരിക്കാർ. രണ്ടു ഗെറ്റപ്പുകളിലായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ആദ്യ ഘട്ടത്തിൽ മുടി മുറിക്കുന്നതായി കാണിച്ച അനാർക്കലി രണ്ടാം ഘട്ടത്തിൽ ‘ബോയ് കട്ട്’ രൂപത്തിലാണ് എത്തിയത്. താരത്തിന്റെ പുതിയ മേക്കോവർ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. 

ADVERTISEMENT

ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസാണ് അനാർക്കലിയുടെ പുതിയ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. നടി ദുർഗയുടെ ട്രെൻഡിങ്ങായി മാറിയ ചിത്രങ്ങൾ ക്ലിക്ക് ചെയ്തതും ജിക്സൺ തന്നെയാണ്. അനാർക്കലിയുടെ ‘കടുംകൈ’ ചില ആരാധകരെ വിഷമിപ്പിക്കുകയും എന്നാൽ മറ്റു ചിലരെ സന്തോഷിപ്പിക്കുകയും ചെയ്തുവെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. 

ADVERTISEMENT

ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി സിനിമയിലെത്തിയത്. ആ ചിത്രത്തിൽ താരം ‘ബോയ് കട്ട്’ ലുക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. വളരെക്കാലത്തിനു ശേഷം അനാർക്കലിയെ ആ രൂപത്തിൽ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ചിലരെങ്കിലും.