ലോക്ഡൗൺ കാലത്ത് നീട്ടി വളർത്തിയ താടി ഷേവ് ചെയ്തു കളഞ്ഞ് പുതിയ ലുക്കിലേക്ക് മാറി മലയാളികളുടെ പ്രിയതാരം മോഹൻലാൽ. ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആരംഭിക്കാനിരിക്കെയാണ് താരം ‘ജോർജ്കുട്ടി’ ലുക്കിലേക്ക് മാറിയത്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ പുറത്തു വിട്ടത്. ആശീർവാദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്ത് നീട്ടി വളർത്തിയ താടി ഷേവ് ചെയ്തു കളഞ്ഞ് പുതിയ ലുക്കിലേക്ക് മാറി മലയാളികളുടെ പ്രിയതാരം മോഹൻലാൽ. ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആരംഭിക്കാനിരിക്കെയാണ് താരം ‘ജോർജ്കുട്ടി’ ലുക്കിലേക്ക് മാറിയത്. 

ADVERTISEMENT

പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ പുറത്തു വിട്ടത്. ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി തന്നെ നിർമിക്കുന്ന ദൃശ്യം 2 നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ ആണെന്നാണ് അണിയറക്കാർ പറയുന്നത്.

ADVERTISEMENT

2013 ഡിസംബറിൽ റീലീസ് ചെയ്ത ‘ദൃശ്യം’ വൻ ഹിറ്റായിരുന്നു. ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. ലോക്ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ടു കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന വിധത്തിലാണു സിനിമ. ഇതിനു ശേഷമായിരിക്കും ഷൂട്ടിങ് നിർത്തിവച്ച മറ്റു സിനിമകളിൽ മോഹൻലാൽ അഭിനയിക്കുക.