നടി ജൂഹി രുസ്തഗിയും ഭാവി വരനും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജും യാത്രയിലാണ്. ഇരുവരും തമ്മിൽ പിരിഞ്ഞുവെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണ് ഒന്നിച്ചുള്ളൊരു വിഡിയോയുമായി ജൂഹി എത്തിയത്. തന്റെ യൂട്യൂബ് ചാനലായ പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്‌സിലൂടെയാണ് വിഡിയോ പങ്കുവച്ചത്. സുറോവിനൊപ്പം ജൂഹി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ജൂഹി രുസ്തഗിയും ഭാവി വരനും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജും യാത്രയിലാണ്. ഇരുവരും തമ്മിൽ പിരിഞ്ഞുവെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണ് ഒന്നിച്ചുള്ളൊരു വിഡിയോയുമായി ജൂഹി എത്തിയത്. തന്റെ യൂട്യൂബ് ചാനലായ പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്‌സിലൂടെയാണ് വിഡിയോ പങ്കുവച്ചത്. റോവിനൊപ്പം ജൂഹി കുറുമ്പലക്കോട്ടയിലേക്ക് യാത്ര പോയതിന്റെ വിശേഷങ്ങളാണ് പുതിയ വിഡിയോയിൽ കാണാനാകുക. 

ADVERTISEMENT

നേരത്തെ ഇൻസ്റ്റഗ്രാമിൽ നിന്ന് റോവിനൊപ്പമുള്ള ചിത്രങ്ങൾ ജൂഹി നീക്കം ചെയ്തിരുന്നു. ഇതോടെയാണ് റോവിനുമായി ജൂഹി ബ്രേക്ക് അപ് ആയോ എന്ന സംശയം ആരാധകരിൽ ഉയർന്നത്.

ADVERTISEMENT

അതിനിടെയാണ് ഇരുവരും ഒന്നിച്ചുള്ള യാത്ര വിഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉപ്പും മുളകിലൂടെയാണ് ജൂഹി രുസ്തഗി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്.

ADVERTISEMENT

ജൂഹിയും ഡോക്ടര്‍ റോവിനും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ നിരവധി തവണ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലായി മാറി. ഇരുവരുടെയും വിവാഹം വീട്ടുകാർ ഉറപ്പിച്ചതായും വാർത്തകൾ വന്നിരുന്നു. ഉപ്പും മുളകിന്റെ സംവിധായകരിലൊരാളായ സിനു എസ്.ജെ. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങിലും ഇരുവരും ഒരുമിച്ചായിരുന്നു എത്തിയത്.