ഫൈനല്‍സിന് ശേഷം വീണ്ടും ഒരു സ്‌പോര്‍ട്‌സ് ചിത്രവുമായി രജിഷ വിജയന്‍ എത്തുന്നു. ‘ഖൊ ഖൊ’ എന്ന് പേരിട്ട ചിത്രത്തില്‍ ഖൊ ഖൊ താരമായാണ് രജിഷ വേഷമിടുന്നത്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫൈനല്‍സിന് ശേഷം വീണ്ടും ഒരു സ്‌പോര്‍ട്‌സ് ചിത്രവുമായി രജിഷ വിജയന്‍ എത്തുന്നു. ‘ഖൊ ഖൊ’ എന്ന് പേരിട്ട ചിത്രത്തില്‍ ഖൊ ഖൊ താരമായാണ് രജിഷ വേഷമിടുന്നത്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു.

ADVERTISEMENT

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ ഒറ്റമുറി വെളിച്ചത്തിലൂടെ ഒരുക്കിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.

ADVERTISEMENT

എതിർ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഒരു കളിയാണിത്. ഇന്ത്യയിലെ പ്രശസ്തമായ പരമ്പരാഗതമായ കളികളിലൊന്നാണിത്. ഖൊ ഖൊ എന്ന കളിക്ക് പ്രസിദ്ധമായ സ്ഥലങ്ങളാണ് പാലക്കാട് ജില്ലയിലെ കാടാങ്കോടും കൊട്ടേക്കാടും. ഇവിടെ കുട്ടികൾ മുതൽ മുത്തശ്ശിമാർക്കുവരെ ഖൊ ഖൊ കളിയറിയാം. ഈ പശ്ചാത്തലമാകും സിനിമയിലും ഒരുങ്ങുക.

ADVERTISEMENT

ടോബിന്‍ തോമസ് ഛായാഗ്രഹണവും സിദ്ധാര്‍ഥ് പ്രദീപ് സംഗീതവും ക്രിസ്റ്റി സെബാസ്റ്റിയന്‍ എഡിറ്റിങും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. 2019ല്‍ റിലീസ് ചെയ്ത ഫൈനല്‍സില്‍ സൈക്ലിസ്റ്റ് ആയാണ് രജിഷ വേഷമിട്ടത്.

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ലവ് ആണ് രജിഷയുടെ ഏറ്റവും പുതിയ ചിത്രം. ആഷിഖ് ഉസ്മാന്‍ നിർമിക്കുന്ന ചിത്രം ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം ചെയ്യുന്നത്. കോവിഡ് കാലത്ത് ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രം കൂടിയാണിത്.