നേരം, പ്രേമം എന്നീ രണ്ടു സിനിമകളിലൂടെ മലയാളത്തിന്റെ പ്രിയ സംവിധായകനായി മാറിയ അൽഫോൻസ് പുത്രന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പാട്ട്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. അൽഫോൻസ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ‘എന്റെ അടുത്ത സിനിമയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേരം, പ്രേമം എന്നീ രണ്ടു സിനിമകളിലൂടെ മലയാളത്തിന്റെ പ്രിയ സംവിധായകനായി മാറിയ അൽഫോൻസ് പുത്രന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പാട്ട്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. അൽഫോൻസ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 

ADVERTISEMENT

‘എന്റെ അടുത്ത സിനിമയുടെ പേര്‌ “പാട്ട്” എന്നാണ് । ഫഹദ് ഫാസിൽ ആണ് നായകൻ । സിനിമ നിർമ്മിക്കുന്നത് UGM Entertainments ( സക്കറിയ തോമസ് & ആൽവിൻ ആന്റണി ) । മലയാള സിനിമയാണ്। ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും। അഭിനയിക്കുന്നവരെയും പിന്നണിയിൽ പ്രവൃത്തിക്കുന്നവരെ കുറിച്ചും അപ്ഡേറ്റ് ചെയ്യുന്നതാണ് ।’ അൽഫോൻസ്  കുറിച്ചു. 

ADVERTISEMENT

സംഗീതത്തെ സംബന്ധിച്ചുള്ള ഒരു സിനിമയുടെ പണിപ്പുരയിലായിരുന്നു ഏറെക്കാലമായി അൽഫോൻസ്. തമിഴിലായിരുന്നു ചിത്രം ആദ്യം ഒരുക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മലയാളത്തിൽ തന്നെ ആക്കുകയായിരുന്നു. അൽഫോൻസ് ഒടുവിൽ സംവിധാനം ചെയ്ത പ്രേമം 2015–ലാണ് പുറത്തിറങ്ങിയത്.