തന്റെ പിറന്നാളിന് ക്ഷണിച്ചില്ലെന്നു പറഞ്ഞു കരഞ്ഞ നാലു വയസുകാരി പീലിയുടെ ജന്മദിനത്തിൽ സമ്മാനവും കേക്കും കൊടുത്തയച്ച് മമ്മൂട്ടി. പീലിയുടെ ജന്മദിനമായ ഇന്ന് വീട്ടിലേക്ക് പുത്തനുടുപ്പും കേക്കും മറ്റും സമ്മാനങ്ങളും മമ്മൂട്ടി കൊടുത്തയച്ചു, ഒപ്പം വിഡിയോ കോളിൽ എത്തി കുഞ്ഞു ആരാധികയ്ക്ക് ആശംസകളും നേർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ പിറന്നാളിന് ക്ഷണിച്ചില്ലെന്നു പറഞ്ഞു കരഞ്ഞ നാലു വയസുകാരി പീലിയുടെ ജന്മദിനത്തിൽ സമ്മാനവും കേക്കും കൊടുത്തയച്ച് മമ്മൂട്ടി. പീലിയുടെ ജന്മദിനമായ ഇന്ന് വീട്ടിലേക്ക് പുത്തനുടുപ്പും കേക്കും മറ്റും സമ്മാനങ്ങളും മമ്മൂട്ടി കൊടുത്തയച്ചു, ഒപ്പം വിഡിയോ കോളിൽ എത്തി കുഞ്ഞു ആരാധികയ്ക്ക് ആശംസകളും നേർന്നു താരം. 

ADVERTISEMENT

തന്റെ പിറന്നാളിന് ക്ഷണിക്കാത്തതില്‍ പരിഭവിച്ച നാലു വയസുകാരിയുടെ പേര് എന്താണെ‌ന്ന് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ തിരഞ്ഞതോടെയാണ് നാലു വയസുകാരി പീലി താരമായത്. കുട്ടിയുടെ പിതാവ് ഹമീദലിയും വല്യൂപ്പയും കുടുംബവുമെല്ലാം കടുത്ത മമ്മൂട്ടി ആരാധകരാണ്. മമ്മൂട്ടിയുടെ പിറന്നാളാണന്ന് വീട്ടില്‍ ഹമീദലി സംസാരിച്ചതോടെയാണ് കുട്ടി പിറന്നാളിന് വിളിച്ചില്ലെന്നു നിലവിളിച്ചു ബഹളമുണ്ടാക്കിയത്. മമ്മുട്ടി ഫാന്‍സ് അസോസിയേഷന്‍റെ ഭാരവാഹിയുമാണ് കുട്ടിയുടെ പിതാവ്.

ADVERTISEMENT

മമ്മൂട്ടിയെ ഉളള സ്ഥലത്തു പോയി കണ്ടിട്ടു തന്നെ ഇനി കാര്യമെന്ന് പീലിക്കുട്ടി പറയുന്നു. ഹമീദലിയുടെ പിതാവ് ഹംസ ഗള്‍ഫിലായിരുന്നപ്പോള്‍ പോലും മമ്മൂട്ടി സിനിമകള്‍ മുടക്കമില്ലാതെ കാണുമായിരുന്നു.  കോവിഡ് ഒഴിയുബോള്‍ പീലിയേയും കുടുംബത്തേയും മമ്മൂട്ടി നേരില്‍ കാണുമെന്ന് അറിച്ചയതായും ഇവർ പറഞ്ഞു.