നയൻതാരയുടെ അമ്മ ഓമന കുര്യത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് വിഘ്നേശ് ശിവനും കുടുംബവും. ഗോവയിലെ കാൻഡോലിം ബീച്ചിൽ ഇരു കുടുംബങ്ങളും അവധി ആഘോഷിക്കുകയാണ്. അവിടെ വച്ചായിരുന്നു ഓമന കുര്യത്തിന് സർപ്രൈസ് പിറന്നാൾ നിമിഷങ്ങൾ ഒരുക്കിയത്. മിസ് കുര്യൻ എന്നെഴുതിയ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ വിഘ്നേശ് തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നയൻതാരയുടെ അമ്മ ഓമന കുര്യത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് വിഘ്നേശ് ശിവനും കുടുംബവും. ഗോവയിലെ  കാൻഡോലിം ബീച്ചിൽ ഇരു കുടുംബങ്ങളും അവധി ആഘോഷിക്കുകയാണ്. അവിടെ വച്ചായിരുന്നു ഓമന കുര്യത്തിന് സർപ്രൈസ് പിറന്നാൾ നിമിഷങ്ങൾ ഒരുക്കിയത്. മിസ് കുര്യൻ എന്നെഴുതിയ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ വിഘ്നേശ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. വിഘ്നേശിന്റെ അമ്മ മീന കുമാരിയും ഒപ്പമുണ്ടായിരുന്നു.

ADVERTISEMENT

ഓണമാഘോഷിക്കാൻ കൊച്ചിയിലെത്തിയ നയൻതാരയും വിഘ്നേശും കൊച്ചിയിൽ നിന്ന് നേരേ പോയത് ഗോവയിലേക്കായിരുന്നു. ലോക്ഡൗണായതോടെ ഏറെ നാളായി ചെന്നൈയിൽ കഴിഞ്ഞിരുന്ന ഇരുവരും സ്പെഷ്യൽ പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലാണ് കൊച്ചിയിലേക്കെത്തിയത്.

ADVERTISEMENT

നയൻതാരയും വിഘ്നേഷും ഏറെ കാലമായി പ്രണയത്തിലാണ് എന്നത് പരസ്യമായ രഹസ്യമാണ്. ഇരുവരും പലപ്പോഴും പൊതുപരിപാടികളിൽ ഒന്നിച്ച് പങ്കെടുക്കുകയും പ്രണയവിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരും ഈ വർഷം വിവാഹിതരാകുമെന്ന് മുൻപ് റിപ്പോർട്ടുകളും വന്നിരുന്നു.