സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാകുന്ന "ഉദയ" സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് പോസ്റ്റർ ഔദ്യോഗികമായി റിലീസ് ചെയ്തത്. WM മൂവീസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ നിർമിച്ചു നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ചിത്രം സ്പോർട്സ് ഡ്രാമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും പ്രധാന  കഥാപാത്രങ്ങളാകുന്ന "ഉദയ" സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് പോസ്റ്റർ ഔദ്യോഗികമായി റിലീസ് ചെയ്തത്.

ADVERTISEMENT

WM  മൂവീസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ നിർമിച്ചു നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ചിത്രം സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപെടുന്നു.  നടനായ ടിനി ടോം ഈ സിനിമയിലൂടെ  നിർമാണ രംഗത്തേക്ക് ചുവടു വെയ്ക്കുന്നു എന്നതാണ്  മറ്റൊരു  പ്രത്യേകത.

ADVERTISEMENT

ധീരജ്  ബാലയും വിജീഷ് വിശ്വവും  ചേർന്നാണ്  കഥയും  തിരക്കഥയും ഒരുക്കിയിരിക്കുന്നത്.  സംഗീതം ജേക്സ് ബിജോയ്‌. ക്യാമറ  അരുൺ ഭാസ്‌ക്കർ, എഡിറ്റിങ് സുനിൽ എസ്.  പിള്ള.