മല്ലിക സുകുമാരൻ കൊച്ചിയിലെ വീട്ടിലെത്തിയ സന്തോഷത്തിലാണ് ഇന്ദ്രജിത്തും പൂർണിമയും മക്കളും. രസകരമായൊരു വിഡിയോ പങ്കുവച്ചാണ് അമ്മ എത്തിയ വിവരം പൂർണിമ പ്രേക്ഷകരെ അറിയിച്ചത്. അമ്മയും മകനും തമ്മിലുള്ള കൊച്ചുകൊച്ചു തർക്കങ്ങളാണ് വിഡിയോയില്‍ കാണാനാകുക. ‘ആരാണ് കൊച്ചിയില്‍ എത്തിയിട്ടുള്ളതെന്ന് നോക്കൂ, ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മല്ലിക സുകുമാരൻ കൊച്ചിയിലെ വീട്ടിലെത്തിയ സന്തോഷത്തിലാണ് ഇന്ദ്രജിത്തും പൂർണിമയും മക്കളും. രസകരമായൊരു വിഡിയോ പങ്കുവച്ചാണ് അമ്മ എത്തിയ വിവരം പൂർണിമ പ്രേക്ഷകരെ അറിയിച്ചത്.

ADVERTISEMENT

അമ്മയും മകനും തമ്മിലുള്ള കൊച്ചുകൊച്ചു തർക്കങ്ങളാണ് വിഡിയോയില്‍ കാണാനാകുക. ‘ആരാണ് കൊച്ചിയില്‍ എത്തിയിട്ടുള്ളതെന്ന് നോക്കൂ, ഈ വഴക്കുകളൊക്കെ ഞാന്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.’–പൂർണിമ വിഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു. 

ADVERTISEMENT

വഴക്കിൽ അമ്മ തന്നെയാണ് അവസാനം വിജയിച്ചതെന്നും വിജയത്തിനുശേഷം അമ്മയുടെ ഒരു ഭാവപ്രകടനം കാണേണ്ടതാണെന്നും പൂർണിമ പറയുന്നു. ഒരു ഫയര്‍ സ്റ്റിക്ക് മേടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ തർക്കം.