സൂപ്പർഹിറ്റ് വെബ് സീരിസ് ഫാമിലി മാൻ റിലീസ് ചെയ്തിട്ട് ഒരു വർഷം. ഈ അവസരത്തിൽ ഫാമിലി മാൻ ആരാധകർക്കൊരു സർപ്രൈസുമായി അണിയറ പ്രവർത്തകർ. ഫാമിലി മാൻ 2 –വിന്റെ ചിത്രീകരണദൃശ്യങ്ങൾ അടങ്ങിയ ടീസർ അണിയറ പ്രവർത്തകര്‍ റിലീസ് ചെയ്തിരിക്കുന്നു. സീസൺ 2 ഉടന്‍ റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്. മനോജ് ബാജ്പേയ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർഹിറ്റ് വെബ് സീരിസ് ഫാമിലി മാൻ റിലീസ് ചെയ്തിട്ട് ഒരു വർഷം. ഈ അവസരത്തിൽ ഫാമിലി മാൻ ആരാധകർക്കൊരു സർപ്രൈസുമായി അണിയറ പ്രവർത്തകർ. ഫാമിലി മാൻ 2 –വിന്റെ ചിത്രീകരണദൃശ്യങ്ങൾ അടങ്ങിയ ടീസർ അണിയറ പ്രവർത്തകര്‍ റിലീസ് ചെയ്തിരിക്കുന്നു. സീസൺ 2 ഉടന്‍ റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.

ADVERTISEMENT

മനോജ് ബാജ്പേയ് സുപ്രധാന പ്രധാന കഥാപാത്രമായി എത്തിയ വെബ് സീരിസ് വലിയ ജനപ്രീതി നേടിയിരുന്നു. മൂസ എന്ന് പേരുള്ള തീവ്രവാദി ആയി എത്തിയ നീരജ് മാധവും ഈ സീരിസിലൂടെ ബോളിവുഡില്‍ എത്തി. പാക്ക് തീവ്രവാദികളും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗവും തമ്മിലുള്ള പോരാട്ടമാണ് സീരീസിന്റെ പ്രമേയം. 

ADVERTISEMENT

ഗോ ഗോവ ഗോൺ, ഷോർ ഇൻ ദ് സിറ്റി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത രാജ്, ഡികെ എന്നിവരാണ് ഫാമിലി മാൻ അണിയിച്ചൊരുക്കിയിരിക്കുന്നത്.