അമ്മായിയമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി മുക്ത. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് നടി മുക്ത വിവാഹം ചെയ്തിരിക്കുന്നത്. 2015ലായിരുന്നു ഇരുവരുടേയും വിവാഹം. പ്രിയപ്പെട്ട റാണിയമ്മയ്ക്ക് ജന്മദിനാശംസകൾ എന്ന് കുറിച്ചുകൊണ്ടായിരുന്നു ആശംസകൾ നേർന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മായിയമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി മുക്ത.  ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് നടി മുക്ത വിവാഹം ചെയ്തിരിക്കുന്നത്. 2015ലായിരുന്നു ഇരുവരുടേയും വിവാഹം. പ്രിയപ്പെട്ട റാണിയമ്മയ്ക്ക് ജന്മദിനാശംസകൾ എന്ന് കുറിച്ചുകൊണ്ടായിരുന്നു ആശംസകൾ നേർന്നത്.

ADVERTISEMENT

വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത മുക്ത, കൂടത്തായി എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവ് ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു.

ADVERTISEMENT

സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ ജീവിതത്തിലെ വിശേഷങ്ങൾ നടി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ഓർമ്മച്ചിത്രങ്ങളും മുക്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കോലഞ്ചേരിയിൽ ജോർജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മുക്ത ജോർജ്. യഥാർഥ പേര് എൽസ ജോർജ് എന്നാണ്.