സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി ശാലിൻ സോയ. വണ്ണം കുറച്ച് അടിമുടി മേക്കോവറിലാണ് താരം എത്തുന്നത്. 68 കിലോയിൽ നിന്നും 13 കിലോ കുറച്ച് 58 കിലോ ആയതിന്റെ സന്തോഷത്തിലാണ് ശാലിൻ. സിനിമാ, സീരിയൽ മേഖലയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ സോയ. ദ ഡോൺ, എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല് എന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി ശാലിൻ സോയ. വണ്ണം കുറച്ച് അടിമുടി മേക്കോവറിലാണ് താരം എത്തുന്നത്. 68 കിലോയിൽ നിന്നും 13 കിലോ കുറച്ച് 58 കിലോ ആയതിന്റെ സന്തോഷത്തിലാണ് ശാലിൻ. 

ADVERTISEMENT

സിനിമാ, സീരിയൽ മേഖലയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ സോയ. ദ ഡോൺ, എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല് എന്നെ മലയാളം ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാലിൻ 'രാജ മന്തിരി' എന്ന തമിഴ് ചിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്. 

ADVERTISEMENT

ട്രഡീഷണൽ വേഷങ്ങളിലും ട്രെൻഡി ഫാഷനബിൾ വേഷങ്ങളിലും ഒരുപോലെ പ്രത്യക്ഷപ്പെടാറുള്ള ശാലിന്റെ പുതിയ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.