ഷെയ്ൻ നിഗം ചിത്രം ഇഷ്കിന്റെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ. മൂന്നു വർഷമായി നാടകരംഗത്ത് സജീവമാണ് ഈ ചെറുപ്പക്കാരൻ. ജർമ്മൻ നാടകകൃത്ത് ബെർട്ടോൾട്ട് ബ്രെക്റ്റിന്റെ മദർ കറേജ് ആൻഡ് ചിൽഡ്രൻ എന്ന വിഖ്യാത നാടകത്തെ അടിസ്ഥാനമാക്കി ക്വാസർ താക്കൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷെയ്ൻ നിഗം ചിത്രം ഇഷ്കിന്റെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ. മൂന്നു വർഷമായി നാടകരംഗത്ത് സജീവമാണ് ഈ ചെറുപ്പക്കാരൻ. ജർമ്മൻ നാടകകൃത്ത് ബെർട്ടോൾട്ട് ബ്രെക്റ്റിന്റെ മദർ കറേജ് ആൻഡ് ചിൽഡ്രൻ എന്ന വിഖ്യാത നാടകത്തെ അടിസ്ഥാനമാക്കി ക്വാസർ താക്കൂർ പദംസിയൊരുക്കിയ നാടകത്തിലൂടെയാണ് ജുനൈദ് അരങ്ങേറ്റം കുറിച്ചത്. 

ADVERTISEMENT

ലോസ് ആഞ്ചൽസിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിലെ പൂർവ വിദ്യാർഥി കൂടിയായ ജുനൈദ് എ ഫാമിംഗ് സ്റ്റോറി, എ ഫ്യൂ ഗുഡ് മെൻ, മെഡിയ, ബോൺ ഓഫ് കണ്ടൻഷൻ തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചിരുന്നു. നാടകവേദിയിൽ നിന്നും ബോളിവുഡ് സിനിമയിലേക്ക് ചുവടുവെയ്ക്കുകയാണ് ജുനൈദ് ഇപ്പോൾ

ADVERTISEMENT

ഷെയ്ൻ നിഗം, ആൻ ശീതൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലർ ആണ് ഇഷ്ക്. നീരജ് പാണ്ഡെയാണ് ചിത്രം ഹിന്ദിയിൽ ഒരുക്കുക.