തെലുങ്കിൽ സംവിധാന അരങ്ങേറ്റത്തിനൊരുങ്ങി ഐ.വി. ശശിയുടെ മകൻ അനി ഐ.വി. ശശി. നിന്നിലാ നിന്നിലാ എന്നാണ് ചിത്രത്തിന്റെ പേര്. നിത്യ മേനോൻ, റിതു വർമ, അശോക് സെൽവൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. ഷെഫിന്റെ വേഷത്തിലാകും അശോക് സെൽവൻ എത്തുക. റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രത്തിൽ നാസർ, സത്യ എന്നിവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെലുങ്കിൽ സംവിധാന അരങ്ങേറ്റത്തിനൊരുങ്ങി ഐ.വി. ശശിയുടെ മകൻ അനി ഐ.വി. ശശി. നിന്നിലാ നിന്നിലാ എന്നാണ് ചിത്രത്തിന്റെ പേര്. നിത്യ മേനോൻ, റിതു വർമ, അശോക് സെൽവൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. 

ADVERTISEMENT

ഷെഫിന്റെ വേഷത്തിലാകും അശോക് സെൽവൻ എത്തുക. റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രത്തിൽ നാസർ, സത്യ എന്നിവരും അഭിനയിക്കുന്നു. ദിവാകർ മണിയാണ് ഛായാഗ്രാഹകൻ. സംഗീതം രാകേഷ് മുരുകേശൻ.

ADVERTISEMENT

സിനിമയുടെ തിരക്കഥയും അനി തന്നെയാണ്. ബി.വി.എസ്‍.എൻ. പ്രസാദ് ആണ് നിർമാണം. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ പുരോഗമിക്കുകയാണ്.