പിറന്നാള്‍ ദിനത്തിൽ തരംഗമായി കുഞ്ചാക്കോ ബോബന്റെ ഫോട്ടോഷൂട്ട് ചിത്രം. സിനിമാ ഗെറ്റപ്പുകളെപോലും വെല്ലുന്ന ലുക്കിലുള്ള ചിത്രമാണ് ചാക്കോച്ചന്റെ പിറന്നാൾ ദിനത്തിൽ മലയാളിപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തത്. മനോരമ കലണ്ടർ ഫോട്ടോഷൂട്ടിനുവേണ്ടി എടുത്ത ചിത്രമാണ് ഈ പ്രത്യേക ദിനത്തിൽ ചാക്കോച്ചൻ തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറന്നാള്‍ ദിനത്തിൽ തരംഗമായി കുഞ്ചാക്കോ ബോബന്റെ ഫോട്ടോഷൂട്ട് ചിത്രം. സിനിമാ ഗെറ്റപ്പുകളെപോലും വെല്ലുന്ന ലുക്കിലുള്ള ചിത്രമാണ് ചാക്കോച്ചന്റെ പിറന്നാൾ ദിനത്തിൽ മലയാളിപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തത്. 

ADVERTISEMENT

മനോരമ കലണ്ടർ ഫോട്ടോഷൂട്ടിനുവേണ്ടി എടുത്ത ചിത്രമാണ് ഈ പ്രത്യേക ദിനത്തിൽ ചാക്കോച്ചൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. അതേദിവസം പുറത്തിറങ്ങിയ ഒട്ടനേകം സിനിമകളുടെ ഫസ്റ്റ്ലുക്ക് പോസ്റ്റുകളേക്കാൾ ജനശ്രദ്ധ ആകർഷിച്ചത് ഈ ചാക്കോച്ചൻ ചിത്രമായിരുന്നു. 

ADVERTISEMENT

ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ  മോങ്ഗറാണ്. ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്യാം. പരസ്യങ്ങളില്ലാത്ത ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക:ആൻഡ്രോയിഡ്, ഐഒഎസ്