നടി ജ്യോതിർമയിയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ. യുവതാരം നസ്രിയ നസീമിനൊപ്പമുള്ള ചിത്രത്തിലാണ് സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ ജ്യോതിർമയിയുടെ വേറിട്ട അവതാരം. ആദ്യനോട്ടത്തിൽ പെട്ടെന്ന് തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടിയെന്ന് ആരാധകർ പറയുന്നു. മുടി ബോയ്കട്ട് അടിച്ച്, നരച്ച ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ജ്യോതിർമയിയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ. യുവതാരം നസ്രിയ നസീമിനൊപ്പമുള്ള ചിത്രത്തിലാണ് സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ ജ്യോതിർമയിയുടെ വേറിട്ട അവതാരം. ആദ്യനോട്ടത്തിൽ പെട്ടെന്ന് തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടിയെന്ന് ആരാധകർ പറയുന്നു. മുടി ബോയ്കട്ട് അടിച്ച്, നരച്ച ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ട താരം പുതിയൊരു സ്റ്റൈൽ സ്റ്റേറ്റ്മെന്റാണ് ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ചത്. 

ADVERTISEMENT

വളരെ അപൂർവമായാണ് ജ്യോതിർമയി തന്റെ സ്വകാര്യചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. അതിനാൽ നസ്രിയയ്ക്കൊപ്പമുള്ള സോൾട്ട് ആന്റ് പെപ്പർ ലുക്കിലുള്ള ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയായി. ഫഹദ്–നസ്രിയ കുടുംബവുമായി അടുത്ത ബന്ധമാണ് ജ്യോതിർമയിക്കുള്ളത്. അവരുടെ സൗഹൃദത്തിന്റെ ഊഷ്മളത അടയാളപ്പെടുത്തുന്നതാണ് പുതിയ ചിത്രം.     

ADVERTISEMENT

കുറച്ചു മാസങ്ങൾക്കു മുൻപ് തല മൊട്ടയടിച്ച ജ്യോതിർമയിയുടെ ചിത്രം ഭർത്താവും സംവിധായകനുമായ അമൽ നീരദ് പങ്കുവച്ചിരുന്നു. 2015 ഏപ്രിൽ 4–നാണ് അമൽ നീരദും ജ്യോതിർ‌മയിയും വിവാഹിതരാകുന്നത്. 2013ലിറങ്ങിയ ഹൗസ്ഫുൾ ആണ് ജ്യോതിർമയി അവസാനമായി അഭിനയിച്ച ചിത്രം. അമൽ നീരദുമായുള്ള വിവാഹശേഷവും സിനിമയിൽ നിന്ന് താൽക്കാലികമായി മാറി നിൽക്കുകയാണ് താരം.