ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന കഥാപാത്രമായി എത്തുന്ന നെട്രികണ്‍ സിനിമയുടെ ടീസർ എത്തി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ് സംവിധായകനും നടിയുടെ കാമുകനുമായ വിഘ്നേഷ് ശിവനാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണെന്നാണ് സൂചന. നടിയുടെ 65ാം ചിത്രമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന കഥാപാത്രമായി എത്തുന്ന നെട്രികണ്‍ സിനിമയുടെ ടീസർ എത്തി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ് സംവിധായകനും നടിയുടെ കാമുകനുമായ വിഘ്നേഷ് ശിവനാണ് ചിത്രം നിർമിക്കുന്നത്.

ADVERTISEMENT

ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണെന്നാണ് സൂചന. നടിയുടെ 65ാം ചിത്രമായ 'നെട്രികണ്‍ ' സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്. ചിത്രത്തില്‍ മലയാളി താരമായ അജ്മല്‍ അമീർ വില്ലനായി എത്തുന്നു. വിഘ്നേഷ് ശിവന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തില്‍ നയൻതാര അന്ധയായാണ് അഭിനയിക്കുന്നത്.

ADVERTISEMENT

രജനീകാന്ത് നായകനായി 1981ല്‍ പുറത്തിറങ്ങിയ നെട്രികണ്‍ (മൂന്നാം കണ്ണ്) എന്ന സിനിമയുടെ പേരാണ് നയൻതാരയുടെ പുതിയ സിനിമയ്ക്കും നൽകിയിരിക്കുന്നത്. സിനിമയുടെ പേര് ഉപയോഗിക്കാൻ കവിതാലയ പ്രൊഡക്‌ഷൻസ് അനുമതി നൽകിയതായി വിഘ്നേശ് ശിവൻ വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENT