കേരളത്തിൽ സിനിമാ തിയറ്ററുകൾ തുറക്കാൻ വൈകും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ചലച്ചിത്ര സംഘടനകളും തിയറ്ററുകൾ ഉടന്‍ തുറക്കേണ്ടെന്ന നിലപാടെടുത്തു. കോവിഡ് വ്യാപനം നിയന്ത്രണവിയേധമാകാത്തിനാലാണ് തിയറ്റർ തുറക്കേണ്ടെന്ന നിലപാടിലേയ്ക്ക് എത്തിയത്. അടുത്ത വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ സിനിമാ തിയറ്ററുകൾ തുറക്കാൻ വൈകും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ചലച്ചിത്ര സംഘടനകളും തിയറ്ററുകൾ ഉടന്‍ തുറക്കേണ്ടെന്ന നിലപാടെടുത്തു. കോവിഡ് വ്യാപനം നിയന്ത്രണവിയേധമാകാത്തിനാലാണ് തിയറ്റർ തുറക്കേണ്ടെന്ന നിലപാടിലേയ്ക്ക് എത്തിയത്.

ADVERTISEMENT

അടുത്ത വർഷം വിഷുവിന് തിയറ്റുകൾ തുറന്നാൽ മതിയെന്ന നിലപാടിലാണ് ചില തിയറ്റർ ഉടമകൾ. തിയറ്ററുകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിനെ തുടർന്ന് കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ തുറന്നെങ്കിലും നഷ്ടം കാരണം പൂട്ടുകയായിരുന്നു.

ADVERTISEMENT

കോവിഡിനു മുമ്പും ശേഷവുമായി മലയാളത്തിൽ ഏതാണ് 67 സിനിമകളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. നിലവിൽ പതിനഞ്ചോളം സിനിമകളുടെ ചിത്രീകരണവും നടന്നുവരുന്നു.