ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്‌ക്കൊപ്പമുള്ള ഇസഹാക്ക് ചാക്കോച്ചന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇസയ്ക്കൊപ്പം അച്ഛൻ ചാക്കോച്ചനും അമ്മ പ്രിയയുമുണ്ട്. നയൻതാരയുടെ കൈയ്യിൽ ഇരിക്കുന്നതുകൊണ്ടാകാം അൽപം ഗമയിലാണ് ഇസക്കുട്ടനെ കാണാനാകുന്നതെന്ന് ആരാധകരും പറയുന്നു. നിഴൽ സിനിമയുടെ ലൊക്കേഷനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്‌ക്കൊപ്പമുള്ള ഇസഹാക്ക് ചാക്കോച്ചന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇസയ്ക്കൊപ്പം അച്ഛൻ ചാക്കോച്ചനും അമ്മ പ്രിയയുമുണ്ട്. നയൻതാരയുടെ കൈയ്യിൽ ഇരിക്കുന്നതുകൊണ്ടാകാം അൽപം ഗമയിലാണ് ഇസക്കുട്ടനെ കാണാനാകുന്നതെന്ന് ആരാധകരും പറയുന്നു.

ADVERTISEMENT

നിഴൽ സിനിമയുടെ ലൊക്കേഷനിൽ എത്തിയതായിരുന്നു പ്രിയയ്‌ക്കൊപ്പം ഇസയും. കുഞ്ചാക്കോ ബോബനും നയൻതാരയുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. 

ADVERTISEMENT

ലവ് ആക്‌ഷൻ ഡ്രാമയ്ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാളചിത്രമാണിത്. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മികച്ച എഡിറ്റര്‍ എന്ന നിലയില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. തിരക്കഥ എഴുതുന്നത് സഞ്ജീവ് ആണ്. ദീപക് ഡി. മേനോന്‍ ഛായാ​ഗ്രഹണം. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിങ്.

ADVERTISEMENT

ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണിത്. അഞ്ചാംപാതിര എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലറിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന മറ്റൊരു ത്രില്ലറാണ് നിഴല്‍.