ചെറുപ്പം മുതലേ ൈബക്ക് സ്റ്റണ്ട് നടത്തി വന്ന ആളാണ് താനെന്ന് നടൻ ജോജു ജോർജ്. പണ്ട് മാളയിൽ കൂട്ടുകാർക്കൊപ്പം ഇതൊക്കെ ചെയ്യുമ്പോൾ ആളുകൾ, ഒന്നിനും കൊള്ളാത്തവരെന്നായിരുന്നു തങ്ങളെ വിളിച്ചിരുന്നതെന്നും താരം പറയുന്നു. ആർഎക്സ് ഹണ്ട്രഡ് ബൈക്ക് സ്റ്റണ്ട് െചയ്യുന്ന ജോജുവിന്റെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപ്പം മുതലേ ൈബക്ക് സ്റ്റണ്ട് നടത്തി വന്ന ആളാണ് താനെന്ന് നടൻ ജോജു ജോർജ്. പണ്ട് മാളയിൽ കൂട്ടുകാർക്കൊപ്പം ഇതൊക്കെ ചെയ്യുമ്പോൾ ആളുകൾ, ഒന്നിനും കൊള്ളാത്തവരെന്നായിരുന്നു തങ്ങളെ വിളിച്ചിരുന്നതെന്നും താരം പറയുന്നു. ആർഎക്സ് ഹണ്ട്രഡ് ബൈക്ക് സ്റ്റണ്ട് െചയ്യുന്ന ജോജുവിന്റെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. പുതിയ ചിത്രമായ പീസിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. 

ADVERTISEMENT

‘നല്ല തമാശയാണ്. ചെറുപ്പത്തില്‍ മാളയില്‍ കൂട്ടുകാരുടെ കൂടെ ഇതുപോലെ ബൈക്ക് സ്റ്റണ്ട് ഒക്കെ ചെയ്യുമ്പോള്‍ ആളുകള്‍ ഒന്നും കൊള്ളാത്തവരെന്നായിരുന്നു ഞങ്ങളെ വിളിച്ചിരുന്നത്. ചെറുപ്പത്തില്‍ ഇതൊക്കെ ചെയ്തത് കൊണ്ടാണ് ഇപ്പോള്‍ ചെയ്യാനാകുന്നത്. ഒരുപാട് കാലത്തിന് ശേഷമാണ് ഇതൊക്കെ ചെയ്യുന്നത്'' ജോജു പറയുന്നു.

ADVERTISEMENT

പീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാര്‍ലോസ് എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. പ്രായമുള്ള ഫ്രീക്കന്‍ എന്നാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് ജോജു പറയുന്നത്. ജീവിതം ഏതുസമയത്തും അടിച്ചു പൊളിച്ച് ജീവിക്കുന്നയാളാണ് കാര്‍ലോസ് എന്നും ജോജു പറഞ്ഞു.  

ADVERTISEMENT

സന്‍ഫീര്‍ കെ. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തില്‍ അതിഥി രവി, ഷാലു റഹീം, ആശ ശരത്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സഫര്‍ സനലും രമേശ് ഗിരിജയുമാണ് ചിത്രം എഴുതിയിരിക്കുന്നത്. ഷമീര്‍ ജിബ്രാന്‍ ആണ് ഛായാഗ്രാഹകന്‍.

എഡിറ്റർ  നൗഫൽ അബ്ദുള്ള, ആർട് ശ്രീജിത്ത് ഓടക്കാലി, സംഗീതം ജുബൈർ മുഹമ്മദ്, പ്രൊജക്ട് ഡിസൈനർ ബാദുഷ.