ഷൂട്ടിങ് സെറ്റിൽവച്ച് സാരിയിൽ പുഷ്അപ്പ് എടുക്കുന്ന നടി ഗുൽ പനഗിന്റെ വിഡിയോ ആണ് ആരാധകരുടെ ഇടയില്‍ വൈറൽ. 'എവിടെയായാലും എപ്പോഴായാലും' എന്നാണ് സാരിയിലുള്ള പുഷ്അപ്പ് വിഡിയോക്ക് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. 41-കാരിയായ നടി 2003ലാണ് ആദ്യ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വെബ് സീരിസുകളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൂട്ടിങ് സെറ്റിൽവച്ച് സാരിയിൽ പുഷ്അപ്പ് എടുക്കുന്ന നടി ഗുൽ പനഗിന്റെ വിഡിയോ ആണ് ആരാധകരുടെ ഇടയില്‍ വൈറൽ.  'എവിടെയായാലും എപ്പോഴായാലും' എന്നാണ് സാരിയിലുള്ള പുഷ്അപ്പ് വിഡിയോക്ക് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

ADVERTISEMENT

41-കാരിയായ നടി 2003ലാണ് ആദ്യ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വെബ് സീരിസുകളിലൂടെ ശ്രദ്ധേയായ നടി ഫാമിലി മാനിലും പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു. പാതാൾ ലോക് ആണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ വെബ് സീരിസ്.