അമ്മയുടെ 68-ാം പിറന്നാൾ ദിനത്തിൽ മകൾ പൂര്‍ണിമ ഇന്ദ്രജിത്ത് പങ്കുവച്ച കുറിപ്പാണ് ആരാധകരുടെ ഇടയിൽ ചർച്ച. ഈ പ്രായത്തിലും അമ്മയുടെ ചുറുചുറുക്കും ഉത്സാഹവും മക്കൾക്ക് പ്രചോദനമാണെന്ന് പൂർണിമ പറയുന്നു.68ാം വയസില്‍ അമ്മ ടാറ്റൂ ചെയ്ത വിശേഷവും താരം പറയുന്നുണ്ട്. ‘അമ്മയുടെ പിറന്നാളാണിന്ന്. തന്റെ 68ാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയുടെ 68-ാം പിറന്നാൾ ദിനത്തിൽ മകൾ പൂര്‍ണിമ ഇന്ദ്രജിത്ത് പങ്കുവച്ച കുറിപ്പാണ് ആരാധകരുടെ ഇടയിൽ ചർച്ച. ഈ പ്രായത്തിലും അമ്മയുടെ ചുറുചുറുക്കും ഉത്സാഹവും മക്കൾക്ക് പ്രചോദനമാണെന്ന് പൂർണിമ പറയുന്നു.68ാം വയസില്‍ അമ്മ ടാറ്റൂ ചെയ്ത വിശേഷവും താരം പറയുന്നുണ്ട്.

ADVERTISEMENT

‘അമ്മയുടെ പിറന്നാളാണിന്ന്. തന്റെ 68ാം വയസ്സില്‍ പേരക്കുട്ടികള്‍ ടാറ്റൂ ചെയ്യുന്നതിന് മുന്‍പേ അമ്മ ടാറ്റു കുത്തി. കാരണം ഏറെ ഉത്സാഹമുള്ളൊരു അമ്മ മാത്രമല്ല അത്യുത്സാഹമുള്ളൊരു മുത്തശ്ശി കൂടിയാണ്.’–പൂർണിമ പറഞ്ഞു.

ADVERTISEMENT

പൂർണിമയുടെ സഹോദരി പ്രിയയും അമ്മയ്ക്ക് ആശംസകളുമായി എത്തി. മോഹൻ, ശാന്തി എന്നിവരാണ് പൂർണിമയുടേയും പ്രിയയുടേയും മാതാപിതാക്കൾ. നല്ലൊരു നർത്തകി കൂടിയാണ് പൂർണിമയുടെ അമ്മയായ ശാന്തി.