പുതിയ ചിത്രം മാസ്റ്റർ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനുള്ള വിജയ്‌യുടെ തീരുമാനത്തെ അഭിനന്ദിച്ച് ധനുഷ്. സിനിമാപ്രേക്ഷകരെ സംബന്ധിച്ചടത്തോളം ഇതൊരു വലിയ വാർത്തയാണെന്നും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമിരുന്ന് സിനിമ കാണുന്ന സാഹചര്യം തിയറ്റർ വ്യവസായത്തെ ഉണർത്താൻ സഹായകമാകുമെന്നും ധനുഷ് കുറിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ ചിത്രം മാസ്റ്റർ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനുള്ള വിജയ്‌യുടെ തീരുമാനത്തെ അഭിനന്ദിച്ച് ധനുഷ്. സിനിമാപ്രേക്ഷകരെ സംബന്ധിച്ചടത്തോളം ഇതൊരു വലിയ വാർത്തയാണെന്നും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമിരുന്ന് സിനിമ കാണുന്ന സാഹചര്യം തിയറ്റർ വ്യവസായത്തെ ഉണർത്താൻ സഹായകമാകുമെന്നും ധനുഷ് കുറിച്ചു. തിയറ്ററുകളിൽ പോകുമ്പോൾ എല്ലാവിധ മുൻകരുതലുകളും എടുക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

ADVERTISEMENT

ജനുവരി 13ന് പൊങ്കൽ റിലീസ് ആയാണ് മാസ്റ്റർ തിയറ്ററുകളിലെത്തുക. റിലീസിനു മുന്നോടിയായി തമിഴ്നാട് മുഖ്യമന്ത്രിയെ വിജയ് സന്ദർശിച്ചിരുന്നു. തിയറ്ററുകൾ തുറക്കുന്ന മുറയ്ക്ക് അമ്പത് ശതമാനം പേരെ മാത്രമേ തമിഴ്നാട്ടിൽ തിയറ്ററിൽ അനുവദിക്കുള്ളൂവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ നിയന്ത്രണം മാറ്റി മുഴുവൻ ആൾക്കാരെയും പ്രവേശിപ്പിക്കണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ADVERTISEMENT

അതേസമയം കേരളത്തിലും തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സിനിമാസംഘടനകൾ ഇതുമായി ബന്ധപ്പെട്ട് അടുത്തദിവസം യോഗം ചേരാനിരിക്കുകയാണ്.