മമ്മൂട്ടിയും ഭാര്യ സുൽഫത്തുമൊത്തുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഡെനിം ഷർട്ടിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോൾ അതേനിറത്തിലുള്ള സൽവാറണിഞ്ഞാണ് സുല്‍ഫത്തിനെ കാണാനാകുക. ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങൾ ഈ ൈവറൽ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. താടിയും മുടിയും നീട്ടി വേറിട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടിയും ഭാര്യ സുൽഫത്തുമൊത്തുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഡെനിം ഷർട്ടിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോൾ അതേനിറത്തിലുള്ള സൽവാറണിഞ്ഞാണ് സുല്‍ഫത്തിനെ കാണാനാകുക. ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങൾ ഈ ൈവറൽ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT

താടിയും മുടിയും നീട്ടി വേറിട്ട ഗെറ്റപ്പിലാണ് മെഗാസ്റ്റാറിനെ കാണുന്നത്. അമൽ നീരദ് ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ ലുക്ക് ആണ് ഇതെന്നും കേൾക്കുന്നു. ബിഗ് ബി രണ്ടാം ഭാഗമല്ലെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങിയവരാകും മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങൾ. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.