ആമസോൺ പ്രൈം സൂപ്പർഹിറ്റ് വെബ് സീരിസ് ആയ ദ് ഫാമിലി മാൻ സീസൺ 2 ടീസർ എത്തി. മനോജ് ബാജ്പേയ്, പ്രിയാമണി, കിഷോർ എന്നിവർക്കൊപ്പം പ്രധാനവേഷത്തിൽ സമാന്തയും എത്തുന്നു. ടീസറില്‍ അവസാനം സമാന്തയെ കാണാം. രാജും കൃഷ്ണയും ചേർന്നാണ് ഫാമിലി മാൻ സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 12 മുതൽ സീസൺ 2 സ്ട്രീം ചെയ്തു തുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess