വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി നടി അനുശ്രീ. തന്റെ സാമ്രാജ്യത്തിലേയ്ക്കു വന്ന പുതിയ പടനായകനാണ് ഈ കുഞ്ഞതിഥിയെന്ന് അനുശ്രീ പറയുന്നു. സഹോദരൻ അനൂപിനും ആതിരയ്ക്കും കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു താരം. ‘ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി നടി അനുശ്രീ. തന്റെ സാമ്രാജ്യത്തിലേയ്ക്കു വന്ന പുതിയ പടനായകനാണ് ഈ കുഞ്ഞതിഥിയെന്ന് അനുശ്രീ പറയുന്നു. സഹോദരൻ അനൂപിനും ആതിരയ്ക്കും കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു താരം.

ADVERTISEMENT

‘ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്... എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം,.’–എന്നാണ് രസകരമായ കുറിപ്പിൽ അനുശ്രീ പറയുന്നത്. കുഞ്ഞിന്റെ ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരൻ അനൂപിന്റെയും ആതിരയുടെയും വിവാഹം. കൊല്ലം പത്തനാപുരം കമുകുംഞ്ചേരി സ്വദേശിയാണ് നടി.