ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ വീണ്ടും മലയാളത്തില്‍. പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്റര്‍ടെയ്ൻമെന്റ്‌സ് നിര്‍മിച്ച് നവാഗതയായ ശ്രീഷ്മ ആര്‍. മേനോന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘കരുവ്’ എന്ന് പേരിട്ടിരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ വീണ്ടും മലയാളത്തില്‍. പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്റര്‍ടെയ്ൻമെന്റ്‌സ് നിര്‍മിച്ച് നവാഗതയായ ശ്രീഷ്മ ആര്‍. മേനോന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘കരുവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് കഥാപാത്രങ്ങളാകുന്നത്.

ADVERTISEMENT

കണ്ണന്‍ പട്ടാമ്പി, പെരുമടിയൂര്‍ സുമേഷ്, വിനു തോമസ്, കുളപ്പുള്ളി ലീല തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ടോണി ജോര്‍ജ് ഛായാഗ്രഹണവും ഹാരി മോഹന്‍ദാസ് എഡിറ്റിങും നിര്‍വ്വഹിക്കുന്നു. റോഷന്‍ ആണ് സംഗീതം ഒരുക്കുന്നത്.

ADVERTISEMENT

ആല്‍ഫാ ഓഷ്യന്‍ എന്റര്‍ടെയ്ൻമെന്റ്‌സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിമാണ് സിനിമ നിർമിക്കുന്നത്. ഫെബ്രുവരി 10ന് പാലക്കാടും സമീപപ്രദേശങ്ങിലുമായി ചിത്രീകരണം ആരംഭിക്കും. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൗസല്യ പ്രൊഡക്‌ഷന്‍സ്, പ്രോജക്ട് ഡിസൈനര്‍- റിയാസ് എം.ടി ആൻഡ് സായ് വെങ്കിടേഷ്.

ADVERTISEMENT

പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധരന്‍, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരണ്‍ പെരുമ്പാവൂര്‍, പി.ആര്‍.ഒ- പി. ശിവപ്രസാദ്, എ.സ്. ദിനേശ്, സ്റ്റില്‍സ്- വിഷ്ണു രഘു, ഡിസൈന്‍- അരുണ്‍ കൈയ്യല്ലത്ത്.