മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2വിനെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. മോഹൻലാലിന് വാട്സാപ്പിലയച്ച സന്ദേശമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഹായ് ലാൽ, എല്ലാ കുറ്റകൃത്യങ്ങൾക്ക് പിന്നിലും ഭയവും വേദനയുമുണ്ടാകുമെന്നതിൽ ഒഴികഴിവുകളില്ല, കീഴടക്കികളയുന്ന അഭിനയത്തോടെ നന്നായി രൂപകൽപ്പന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2വിനെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. മോഹൻലാലിന് വാട്സാപ്പിലയച്ച സന്ദേശമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. 

ADVERTISEMENT

ഹായ് ലാൽ, എല്ലാ കുറ്റകൃത്യങ്ങൾക്ക് പിന്നിലും ഭയവും വേദനയുമുണ്ടാകുമെന്നതിൽ ഒഴികഴിവുകളില്ല, കീഴടക്കികളയുന്ന അഭിനയത്തോടെ നന്നായി രൂപകൽപ്പന ചെയ്ത് ഒരുക്കിയ ചിത്രം, നന്നായി ചെയ്തു, എന്നാണ് ഭദ്രൻ കുറിച്ചിരിക്കുന്നത്. കൈകൂപ്പിക്കൊണ്ടുള്ള ഇമോജി പങ്കുവച്ചാണ് മോഹൻലാൽ മറുപടി നൽകിയിരിക്കുന്നത്.

ADVERTISEMENT

ഫെബ്രുവരി 19ന് ആമസോൺ പ്രൈം വഴി റിലീസിനെത്തിയ ദൃശ്യം 2 ഇന്ത്യ മുഴുവൻ തരംഗമായി കഴിഞ്ഞു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നിവിടങ്ങളിലുള്ളവരും ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു.