നടി അനാർക്കലി മരിക്കാറിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒാറഞ്ച് നിറത്തിലുള്ള സ്യൂട്ടണിഞ്ഞ് എത്തുന്ന താരത്തിന്റെ അതീവ ഗ്ലാമറസ് ലുക്ക് ആരാധകരെയും ഞെട്ടിച്ചു. താൻ പ്രതീക്ഷിച്ചതു പോലെ സംഭവിച്ചെന്നാണ് അനാർക്കലിയുടെ പ്രതികരണം. ‘പ്രതീക്ഷിച്ചതു പോലെ സംഭവിച്ചു. ക്ലീവേജ് കാണിച്ചുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി അനാർക്കലി മരിക്കാറിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒാറഞ്ച് നിറത്തിലുള്ള സ്യൂട്ടണിഞ്ഞ് എത്തുന്ന താരത്തിന്റെ അതീവ ഗ്ലാമറസ് ലുക്ക് ആരാധകരെയും ഞെട്ടിച്ചു. താൻ പ്രതീക്ഷിച്ചതു പോലെ സംഭവിച്ചെന്നാണ് അനാർക്കലിയുടെ പ്രതികരണം. 

ADVERTISEMENT

‘പ്രതീക്ഷിച്ചതു പോലെ സംഭവിച്ചു. ക്ലീവേജ് കാണിച്ചുള്ള ഫോട്ടോഷൂട്ട് വൈറലായി. അതിന്റെ ടാഗുകൾ പ്രൊഫൈലിൽ നിറയുന്നു’ അനാർക്കലി പ്രതികരിച്ചതിങ്ങനെ. നടി റോഷ്ന അന്ന റോയ്‌യുടെ ആർആർ മേക്കോവേഴ്സിനു വേണ്ടിയാണ് താരം ഇൗ ഫോട്ടോഷൂട്ട് നടത്തിയത്. 

ADVERTISEMENT

ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി അഭിനയരംഗത്തെത്തുന്നത്. 2019–ൽ റിലീസ് ചെയ്ത 'ഉയരെ' എന്ന സിനിമയിൽ നടി  ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.വിമാനം, മന്ദാരം, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അനാർക്കലി അഭിനയിച്ചു.