താരദമ്പതികളായ ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറൽ. കണ്ണൂർ വിമാനത്താവളത്തിൽ ദിലീപും കാവ്യയും മകൾക്കൊപ്പം എത്തിയപ്പോൾ ആരോ പകർത്തിയതാണ് ഈ ചിത്രം. ദിലീപിന്റെ തോളിൽ ചാഞ്ഞുകിടക്കുന്ന മഹാലക്ഷ്മിയെയാണ് ചിത്രത്തിൽ കാണാനാകുക. ദിലീപിന്റെ ഫാൻ പേജുകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരദമ്പതികളായ ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറൽ. കണ്ണൂർ വിമാനത്താവളത്തിൽ ദിലീപും കാവ്യയും മകൾക്കൊപ്പം എത്തിയപ്പോൾ ആരോ പകർത്തിയതാണ് ഈ ചിത്രം. ദിലീപിന്റെ തോളിൽ ചാഞ്ഞുകിടക്കുന്ന മഹാലക്ഷ്മിയെയാണ് ചിത്രത്തിൽ കാണാനാകുക. ദിലീപിന്റെ ഫാൻ പേജുകളാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി കാവ്യ മാധവന്റെ നാടായ നീലേശ്വരത്തായിരുന്നു ഇവർ. കഴിഞ്ഞ ആഴ്ചയാണ് ദിലീപും കാവ്യയും മഹാലക്ഷ്മിയും നീലേശ്വരത്തെത്തുന്നത്. 

ADVERTISEMENT

മഹാലക്ഷ്മിയുടെ മറ്റൊരു ഫോട്ടോ ഇതിനു മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഹാലക്ഷ്മിയെ കയ്യിലെടുത്ത് നിൽക്കുന്ന ദിലീപിനെയും തൊട്ടടുത്തായി കാവ്യയെയും കാണാമായിരുന്നു. എന്നാൽ ഫോട്ടോയിൽ മഹാലക്ഷ്മിയുടെ മുഖം വ്യക്തമായിരുന്നില്ല.