ശ്രീകാന്ത്, റായി ലക്ഷ്മി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജെ. പാർഥിപൻ ഒരുക്കുന്ന മിറുഗാ എന്ന ആക്‌ഷൻ ചിത്രം മാർച്ച് അഞ്ചിന് തിയറ്ററുകളിൽ എത്തും. ദേവ് ഗിൽ, നൈറ, അരോഹി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സംഗീതം അരുൾ ദേവ്. കാടിനകത്തുള്ള വീട്ടിൽ കടുവ വരുന്നതും അതിൽ നിന്നും രക്ഷപ്പെടാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകാന്ത്, റായി ലക്ഷ്മി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജെ. പാർഥിപൻ ഒരുക്കുന്ന മിറുഗാ എന്ന ആക്‌ഷൻ ചിത്രം മാർച്ച് അഞ്ചിന് തിയറ്ററുകളിൽ എത്തും. ദേവ് ഗിൽ, നൈറ, അരോഹി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സംഗീതം അരുൾ ദേവ്.

ADVERTISEMENT

കാടിനകത്തുള്ള വീട്ടിൽ കടുവ വരുന്നതും അതിൽ നിന്നും രക്ഷപ്പെടാനുള്ള അതിജീവനുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ട്രെയിലറിൽ കടുവയുടെ രംഗങ്ങളുള്ള വിഎഫ്എക്സ് ദൃശ്യങ്ങൾക്ക് വിമർശനം നേരിട്ടിരുന്നു.