നടി പാർവതി അരുണിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ വൈറലാകുന്നു. അലേഖ് അജയ്ഘോഷ് ആണ് ഫൊട്ടോഗ്രാഫർ. സ്റ്റൈലിങ് നിബിത. അരുൺ വൈഗ ഒരുക്കിയ ചെമ്പരത്തിപ്പൂ എന്ന സിനിമയിലൂടെയാണ് പാർവതി അഭിനയരംഗത്തെത്തുന്നത്. ബാലചന്ദ്രമേനോൻ ഒരുക്കിയ എന്നാലും ശരത് എന്ന ചിത്രത്തിലും നടി നായികയായി എത്തി. ശ്യാം പ്രവീൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി പാർവതി അരുണിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ വൈറലാകുന്നു. അലേഖ് അജയ്ഘോഷ് ആണ് ഫൊട്ടോഗ്രാഫർ. സ്റ്റൈലിങ് നിബിത. 

ADVERTISEMENT

അരുൺ വൈഗ ഒരുക്കിയ ചെമ്പരത്തിപ്പൂ എന്ന സിനിമയിലൂടെയാണ് പാർവതി അഭിനയരംഗത്തെത്തുന്നത്. ബാലചന്ദ്രമേനോൻ ഒരുക്കിയ എന്നാലും ശരത് എന്ന ചിത്രത്തിലും നടി നായികയായി എത്തി.

ADVERTISEMENT

ശ്യാം പ്രവീൺ സംവിധാനം ചെയ്യുന്ന മെമ്മറീസ് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി. വെട്രിയാണ് ചിത്രത്തിൽ നായകൻ.