നടി കനിഹയുടെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ൈവറൽ. മാലി ദ്വീപിൽ കുടുംബവുമൊത്ത് അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. സ്റ്റൈലിഷ് ലുക്കിലുള്ള കനിഹയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. അതേസമയം, സുരേഷ് ഗോപി നായകനായ പാപ്പനിലൂടെ മലയാളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി കനിഹയുടെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ൈവറൽ. മാലി ദ്വീപിൽ കുടുംബവുമൊത്ത് അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. സ്റ്റൈലിഷ് ലുക്കിലുള്ള കനിഹയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു.

ADVERTISEMENT

അതേസമയം, സുരേഷ് ഗോപി നായകനായ പാപ്പനിലൂടെ മലയാളത്തിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. മമ്മൂട്ടി ചിത്രം മാമാങ്കമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത് ചിത്രം. കഴിഞ്ഞ ഒരു വർഷം നടി അഭിനയരംഗത്തുനിന്നും മാറി നിന്നിരുന്നു. 

ADVERTISEMENT

വിക്രം നായകനാകുന്ന കോബ്രയിലും ഒരു പ്രധാനവേഷത്തിൽ കനിഹ അഭിനയിക്കുന്നുണ്ട്.