വിഷ്ണു ഉണ്ണികൃഷ്ണൻ–സാനിയ ഇയ്യപ്പൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം കൃഷ്ണൻകുട്ടി പണി തുടങ്ങി ട്രെയിലർ റിലീസ് ചെയ്തു. കോമഡി–ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. സൂരജ് ടോം ആണ് സംവിധാനം. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷ്ണു ഉണ്ണികൃഷ്ണൻ–സാനിയ ഇയ്യപ്പൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം കൃഷ്ണൻകുട്ടി പണി തുടങ്ങി ട്രെയിലർ റിലീസ് ചെയ്തു. കോമഡി–ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന  ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. സൂരജ് ടോം ആണ് സംവിധാനം. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത്  പെപ്പർകോൺ സ്റ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസാണ്.

ADVERTISEMENT

തിരക്കഥയൊരുക്കിയിരിക്കുന്നത്  സംഗീതസംവിധായകൻ ആനന്ദ് മധുസൂദനനാണ്. സംഗീതവും ആനന്ദ് മധുസൂദനൻ തന്നെ. ഗാനരചന ഹരി നാരായണൻ. ബാദുഷയാണ് എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർ.

ADVERTISEMENT

ഛായാഗ്രഹണം ജിത്തു  ദാമോദർ. ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, ദേശീയ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസാണ് സൗണ്ട് ഡിസൈനിങ് . എഡിറ്റിങ് കിര ൺദാസ്, പ്രൊഡക്ഷൻ ഡിസൈനർ  എം. ബാവ. കോസ്റ്റ്യൂം ഡിസൈൻ ആരതി ഗോപാൽ, മേക്കപ്പ് നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ രതീഷ് എസ്, സംഘട്ടന രംഗങ്ങൾ അഷ്‌റഫ്‌ ഗുരുക്കൾ എന്നിവരാണ്. 

ADVERTISEMENT

സ്റ്റിൽസ് മഹേഷ്‌ മഹി മഹേശ്വർ. പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അമ്പിളി കോട്ടയം,  പബ്ലിസിറ്റി ഡിസൈൻസ്  ആർട്ടോ കാർപസ്, പിആർഒ മഞ്ജു ഗോപിനാഥ്.