ആഞ്ജലീന ജൂലി നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ‘ദോസ് ഹു വിഷ് മി ഡെഡ്’ ട്രെയിലർ എത്തി. ടെയ്‌ലർ ഷെരിഡാൻ സംവിധാനം ചെയ്യുന്ന ചിത്രം ആക്‌ഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. നിക്കൊളാസ് ഹൗൾട്, ജോൺ ബെൺതൽ, ഐഡൻ ഗില്ലെൻ എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം ബ്രയാൻ ടൈലർ. ചിത്രം മെയ് മാസം റിലീസിനെത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess