ഉടൻ പണം വേദിയിൽ തിളങ്ങി മഞ്ജു വാരിയരും സണ്ണി വെയ്നും. പുതിയ ചിത്രമായ ചതുർമുഖത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇവർ െഡയ്നിന്റെയും മീനാക്ഷിയുടെയും മുന്നിലെത്തിയത്. രസകരമായ എപ്പിസോഡിൽ പ്രേക്ഷകർക്കായി ചതുർമുഖം സ്പെഷൽ ചോദ്യങ്ങളും ഒരുക്കിയിരുന്നു. മഞ്ജു വാരിയരുടെ ഏറെ വൈറലായ സ്റ്റൈലിഷ് ലുക്കിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉടൻ പണം വേദിയിൽ തിളങ്ങി മഞ്ജു വാരിയരും സണ്ണി വെയ്നും. പുതിയ ചിത്രമായ ചതുർമുഖത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇവർ െഡയ്നിന്റെയും മീനാക്ഷിയുടെയും മുന്നിലെത്തിയത്. രസകരമായ എപ്പിസോഡിൽ പ്രേക്ഷകർക്കായി ചതുർമുഖം സ്പെഷൽ ചോദ്യങ്ങളും ഒരുക്കിയിരുന്നു. 

ADVERTISEMENT

മഞ്ജു വാരിയരുടെ ഏറെ വൈറലായ സ്റ്റൈലിഷ് ലുക്കിനെ അനുകരിച്ചായിരുന്നു മീനാക്ഷി വേദിയിലെത്തിയത്. മഞ്ജുവിനെ അനുകരിച്ച മീനാക്ഷിയെ ട്രോളുന്ന ഡെയ്നിനെയും വിഡിയോയിൽ കാണാം.