പൃഥ്വിരാജ് നായകനാകുന്ന കടുവ സിനിമയുടെ ചിത്രീകരണം കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ആരംഭിച്ചു. വെള്ള ജുബ്ബയും മുണ്ടും അണിഞ്ഞുള്ള പൃഥ്വിയുടെ സിനിമ ലൊക്കേഷനിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചങ്ങനാശ്ശേരി മുണ്ടക്കയം പ്രദേശങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ലിസ്റ്റിന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൃഥ്വിരാജ് നായകനാകുന്ന കടുവ സിനിമയുടെ ചിത്രീകരണം കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ആരംഭിച്ചു. വെള്ള ജുബ്ബയും മുണ്ടും അണിഞ്ഞുള്ള പൃഥ്വിയുടെ സിനിമ ലൊക്കേഷനിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചങ്ങനാശ്ശേരി മുണ്ടക്കയം പ്രദേശങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്.

ADVERTISEMENT

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാം ആണ്. സിനിമയുടെ മുന്നിലും പിന്നിലും വമ്പൻ ടീം ആണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജം നിർവഹിക്കുന്നു. ജേക്സ് ബിജോയ് സംഗീതം.

ADVERTISEMENT

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം  ഷാജി കൈലാസ് മലയാളത്തിൽ മടങ്ങി എത്തുന്നു എന്നതാണ് ‘കടുവ’ സിനിമയെ വേറിട്ടുനിർത്തുന്നത്. 2012–ൽ പൃഥ്വിരാജിനെ നായകനാക്കി സിംഹാസനം എന്നൊരു ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു. വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. കലാഭവൻ ഷാജോൺ, സായ്കുമാർ, സിദ്ദിഖ് തുടങ്ങി വമ്പൻ താരനിരയാണ് സിനിമയിൽ അണി നിരക്കുന്നത്.