കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സിനിമാ മേഖലയിലെ ജീവനക്കാര്‍ക്കാണ് ധനസഹായം നല്‍കുമെന്ന് സല്‍മാന്‍ അറിയിച്ചത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, ലൈറ്റ്‌ബോയ്‌സ് തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സിനിമാ മേഖലയിലെ ജീവനക്കാര്‍ക്കാണ് ധനസഹായം നല്‍കുമെന്ന് സല്‍മാന്‍ അറിയിച്ചത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, ലൈറ്റ്‌ബോയ്‌സ് തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന 25,000 പേര്‍ക്ക് ധനസഹായം നല്‍കുമെന്ന് സല്‍മാന്‍ പറഞ്ഞു.

ADVERTISEMENT

ആദ്യഗഡുവായി 1,500 രൂപ വീതം നല്‍കുമെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയിസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ) പ്രസിഡന്റ് ബി.എന്‍. തിവാരി അറിയിച്ചു. അര്‍ഹതപ്പെട്ട ജീവനക്കാരുട പട്ടികയും അക്കൗണ്ട് നമ്പരും സല്‍മാന്‍ ഖാന് കൈമാറിയെന്നും പണം എത്രയും പെട്ടെന്ന് തന്നെ നിക്ഷേപിക്കുമെന്ന് അദ്ദേഹം അറിയിച്ചതായും ബി.എന്‍. തിവാരി പറഞ്ഞു.

ADVERTISEMENT

മുമ്പ് ശിവസേനയുടെ യുവജനവിഭാഗവുമായി സഹകരിച്ച് മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭക്ഷണമെത്തിക്കാനും സല്‍മാന്‍ രംഗത്തെത്തിയിരുന്നു.